ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി
രാജ്യത്താദ്യമായാണ് പ്രവാസികൾക്കായി ഒരു സർക്കാർ സമാനതകളില്ലാത്ത ഇത്തരമൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ SNMS യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും
മുംബൈ മലയാളിയും പ്രമുഖ കഥകളി കലാകാരിയുമായ താരവർമ്മ &കുഞ്ചൻ സ്മാരകം രാജേഷും സംഘവും ...
ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പുകളും ദുരുപയോഗവും തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
കെഎസ്ആര്‍ടിസി ഈ വര്‍ഷം ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ ദിവസമാണ് നവംബര്‍ 24.
ഏപ്രിലിൽ, മലയാളിയായ വേണു ഗോപാലകൃഷ്ണൻ "KL 07 DG 0007" എന്ന വിഐപി ലൈസൻസ് പ്ലേറ്റ് ₹45.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും : 04972707 610, 6282942066.
സെപ്റ്റംബറില്‍ ഇന്ത്യയിലെ സ്വര്‍ണ വായ്പയുടെ മൂല്യം 36 ശതമാനം ഉയര്‍ന്ന് 14.5 ലക്ഷം കോടി രൂപയായി








