മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരും മരിച്ചു.ഈ വർഷം ഇതുവരെ 40 പേരാണു മരിച്ചത്.
സുപ്രീംകോടതിയെ സമീപിച്ചത്- സംസ്ഥാന സർക്കാർ, സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്
കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്
കണ്ടുകെട്ടിയ സ്വത്തുക്കളിൽ ധീരുഭായ് അംബാനി നോളജ് സിറ്റി (ഡിഎകെസി), നവി മുംബൈയിലെ മില്ലേനിയം ബിസിനസ് പാർക്ക് എന്നിവിടങ്ങളിലെ കെട്ടിടങ്ങളും പൂനെ, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിലെ പ്ലോട്ടുകളും...
വസായ് സ്കൂൾ അധ്യാപിക മംമ്ത യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കരൂരിൽ, റാലിക്കിടെയുണ്ടായ ദുരന്തത്തിന് ശേഷമാണ് പാർട്ടി വീണ്ടും പൊതുപരിപാടികളിലേക്ക് കടക്കുന്നത്.
ഹിന്ദി-മറാത്തി ഭാഷാ തർക്കത്തെത്തുടർന്ന് ഒരു കൂട്ടം ആളുകൾ അർണവിനെ മർദ്ദിച്ചിരുന്നു
വാദ്രയ്ക്കെതിരെ മൂന്ന് വ്യത്യസ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുകളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് എ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ








