മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതില്‍ കോടതിക്ക് ഇടപെടനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം
കുട്ടികളുടെ കൈയിലെ റിസ്റ്റ് ബാന്‍ഡ് രക്ഷിതാവിന്‍റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിനെ ഏല്‍പ്പിക്കാന്‍ പൊലീസിന് സാധിക്കും.
കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ഥാടകരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്.
തുരുത്തി ലോക്കൽ കമ്മിറ്റി അംഗമായ പി അസിനാർ (മുഹമ്മദ് അസൈനാർ) ആണ് ലോഡ്ജ് ഉടമ.
പമ്പ മലിനമാണെന്ന് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട്ടിൽ നിന്ന് 200 പേരെ എത്തിക്കും.
ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്.
ഒക്ടോബർ 7 നും 13 നും വന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീലുകളാണ് ഹൈക്കോടതി തള്ളുകയും, സിംഗിൽ ബെഞ്ച് വിധി ശരിവെയ്ക്കുയും ചെയ്തത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ ഐ ജനറേറ്റഡ് കണ്ടന്റുകൾ കർശനമായി പരിശോധിക്കും.
ടൗൺ ഭാഗത്ത് ഭക്ഷ്യ-പാനീയ വിതരണം നടത്തുന്ന 11 സ്ഥാപനങ്ങൾ പരിശോധിക്കപ്പെട്ടതിൽ പഴകിയ പാൽ , ഐസ്‌ക്രീം, ഫലവർഗങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചു








