ട്രെയിനില്‍ നിന്ന് കവർന്ന അരക്കോടി രൂപയുടെ ആഭരണങ്ങളുമായി  'സാസി' സംഘം പിടിയില്‍

ട്രെയിനില്‍ നിന്ന് കവർന്ന അരക്കോടി രൂപയുടെ ആഭരണങ്ങളുമായി 'സാസി' സംഘം പിടിയില്‍

ട്രെയിനിൽ നിന്നും അരക്കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി