രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സിഡബ്ല്യുസി ഇടപെട്ടാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയത്
2002-2004 കാലഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിൽ തീവ്ര പരിഷ്കരണം നടത്താനാണ് കമ്മിഷൻ ഒരുങ്ങുന്നത്.
ഒരു വിദ്യാർഥി ഒരു കായിക ഇനം പഠിക്കണമെന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി
കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.
കഴിഞ്ഞ ഞായറാഴ്ച്ച ഇവിടെ താമസിക്കാനെത്തിയ സ്ത്രീകളാണ് ക്യാമറ കണ്ടെത്തിയത്
മോന്‍താ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം കരതൊടുമെന്നാണ് കരുതുന്നത്
രസായനി-മോഹേപ്പാട ശാഖയോഗം,വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാവുക എന്നത് ശാസ്ത്രീയമായി അസാധ്യമായ കാര്യമാണ്.
ജസ്റ്റിസ് സി എസ് ഡയസിന്റേതാണ് ഉത്തരവ്.








