"നമ്മുടെ വിദ്യാലയങ്ങൾ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. അതിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കുള്ള വേദിയാക്കാൻ ആരെയും അനുവദിക്കില്ല."
ജി സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഡനീക്കം നടക്കുന്നതായി ആർ നാസർ
സ്കൂളിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ഡിഡിഇ സമര്‍പ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
കൃതികയെ അനസ്തെറ്റിക് അമിതമായി കുത്തിവച്ച് മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നു
എട്ട് വർഷമായി കേസുകളുടേയും തർക്കങ്ങളുടേയും പേരിൽ കമ്മിറ്റിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കയായിരുന്നു
75 ലക്ഷം മുതൽ ഒരു കോടി വരെയാണ് ജില്ലയിലെ കുടുംബശ്രീയുടെ മാസവിറ്റുവരവ്.
എന്താണ് തീരുമാനത്തിന് കാരണം എന്ന് എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും ചാണ്ടി ഉമ്മൻ
ആരോപണവിധേയയായ അധ്യാപികയെ പിന്തുണച്ചതിൻ്റെ പേരിലാണ് പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ ലഭിച്ചത്.
ക്രിമിനൽ പശ്ചാത്തലം സംഭവത്തിന് മുന്നേ ഇല്ലാതിരുന്ന ചെന്താമരയ്ക്കു ശിക്ഷയിൽ ഇളവു വേണമെണ് പ്രതിഭാഗം അഭിഭാഷകൻ








