2020 നും 2025 നുമിടയിൽ കോടികളുടെ ഇടപാടുകള്‍ നടന്നു . ബംഗളൂരുവിലും ഭൂമി ഇടപാടുകള്‍ നടന്നു
"2018 മുതൽ 2025 വരെ തിരുവിതാംകൂർ ദേവസ്വം ഭരിച്ചിരുന്നവരെ കൂട്ടുപ്രതികളാക്കി അന്യേഷിക്കണം "
സെപ്‌റ്റംബർ 24നാണ് ലഡാക്കിനുള്ള സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്‌ക്ക് വേണ്ടി പ്രതിഷേധിച്ച വാങ്‌ചുക്കിനെ അറസ്‌റ്റ് ചെയ്യുന്നത്.
കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 20 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് ഡോക്റ്റർമാർ നിർദ്ദേശിച്ചിരിക്കുന്നത്
നോർക്ക ഐഡി കാർഡ്, നോർക്ക കെയർ തുടങ്ങിയ പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും ചർച്ചയും നടന്നു
റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര പങ്കാളിത്തം അതിൻ്റെ 15-ാം വാർഷികം ആഘോഷിക്കുമെന്നും പുടിൻ
അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും
കുരുന്നുകളുമായി എത്തിയ മറുഭാഷക്കാരായ മാതാപിതാക്കളുടെ നിറ സാന്നിധ്യം ശ്രദ്ധേയമായി
ട്രാക്‌ടർ ട്രോളിയിൽ 30 ലധികം പേർ ഉണ്ടായിരുന്നു. ഇതിൽ എട്ട് പെൺകുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്.








