രാജ്യത്തിന് പുതിയ പ്രതീക്ഷകൾ നൽകികൊണ്ട്, നേപ്പാൾ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു,

നാല് തവണ പ്രധാനമന്ത്രിയായിരുന്ന കെ പി ശർമ്മ ഒലിയെ പരാജയപെടുത്തിയാണ് വൻഭൂരിപക്ഷത്തിൽ ബാലെൻ ഷാ വിജയിക്കുന്നത്

വിവാഹിതൻ മറ്റൊരു സ്ത്രീയോടൊപ്പം ലിവിങ്-ടുഗെദർ ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി.

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് കോടതിയെ തടയാൻ സാമൂഹിക അഭിപ്രായങ്ങൾക്കോ ധാർമികതയ്ക്കോ കഴിയില്ല

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിക്ക് നീക്കം നടക്കുകയാണെന്ന് രമേശ്  ചെന്നിത്തല

"ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണവകുപ്പ് തീരുമാനിച്ച കരാർ നാലിരട്ടിക്ക് മേൽ തുകയ്ക്ക് ദിനേശ് ബീ‍ഡി സഹകരണസംഘത്തിന് കൈമാറാൻ പോവുകയാണ്."