പികെ ശശിക്ക് സിപിഎമ്മിൽ കിട്ടിയത് അമിതലാളനയെന്ന് സംസ്ഥാന സമിതിയംഗം എൻഎൻ കൃഷ്‌ണദാസ്.
സാംസ്കാരിക സമ്മേളനം, പ്രഭാഷണം , വിവിധകലാപരിപാടികൾ
സാംസ്കാരിക സമ്മേളനത്തിൽ എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും
16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചിരുന്നു
രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും സി. സദാനന്ദൻ മാസ്റ്റർ എം പിയും ജനങ്ങളിൽ നിന്നും പരാതികള്‍ നേരിട്ട് സ്വീകരിച്ചു
സൺഷേഡ്, പാരപ്പറ്റ് ഭാഗങ്ങളാണ് നിലംപതിച്ചത്.. ആളപായമില്ല
മലയാളികള്‍ക്ക് 8, 57, 109 റാങ്കുകള്‍
കേന്ദ്ര കലോത്സവം, നാടകോത്സവം,സാഹിത്യ മത്സരങ്ങൾ എന്നിവയിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും
സംസ്ഥാനത്തെ 36 ജില്ലാ കേന്ദ്രങ്ങളിലായാണ് ഈ ആരോഗ്യ ബോധവത്കരണ പരിപാടിയും പരിശോധനയും നടക്കുന്നത്.








