പതിനാറാം കേരള നിയമസഭയ്ക്ക് സമാപനം ; സഭ സമ്മേളിച്ചത് 204 ദിവസം; പാസാക്കിയത് 168 ബില്ലുകൾ

നിയമനിർമ്മാണത്തിനായി 270 മണിക്കൂർ 39 മിനിറ്റും ധനകാര്യത്തിനായി 279 മണിക്കൂർ 55 മിനിറ്റും ചെലവഴിച്ചു.

 കല്‍ക്കി 2898 എഡി -രണ്ടാം ഭാഗത്തില്‍ കമലും ബച്ചനും നാലു പതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്നു

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'.

Kerala ഇനി Keralam  :  ഔദ്യോഗിക രേഖകളില്‍ 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

2024 ജൂണ്‍ 24 നാണ് സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഐക കണ്ഠ്യേന പ്രമേയം പാസാക്കിയത്

വയനാട് തുരങ്കപാത: കേന്ദ്ര  പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചതായി മന്ത്രി റിയാസ്

വയനാട് തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലില്‍നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തില്‍ എത്താനാകും