ഇന്ത്യയെ ഇന്റർനെറ്റ് യുഗത്തിലേക്കെത്തിച്ച  ജിയോ ഇനി ‘ഇന്റലിജൻസ് യുഗ’ത്തിലേക്ക് നയിക്കുമെന്ന് അംബാനി : "ഏഴ് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇറക്കും "

ഇന്ത്യയെ ഇന്റർനെറ്റ് യുഗത്തിലേക്കെത്തിച്ച ജിയോ ഇനി ‘ഇന്റലിജൻസ് യുഗ’ത്തിലേക്ക് നയിക്കുമെന്ന് അംബാനി : "ഏഴ് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇറക്കും "

കർഷകർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സ്വന്തം മാതൃഭാഷയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സഹായിക്കുന്ന മൾട്ടിലിംഗ്വൽ എഐ പ്ലാറ്റ്‌ഫോം റിലയൻസ് പുറത്തിറക്കും

ശമ്പള വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ നേഴ്‌സുമാരുടെ സൂചനാ പണിമുടക്ക്

ശമ്പള വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ നേഴ്‌സുമാരുടെ സൂചനാ പണിമുടക്ക്

ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടില്ലെന്നും സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നാളെ പൂർത്തിയാകും

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നാളെ പൂർത്തിയാകും

ഇപ്പോൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാനുള്ള അപേക്ഷ നൽകാനാവും

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിന്  പുതിയ മാർഗനിർദ്ദേശങ്ങളുമായി  കോൺഗ്രസ് നേതൃത്വം.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങളുമായി കോൺഗ്രസ് നേതൃത്വം.

കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഏകദേശം 100 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്

ബാബറിൻ്റെ പേരിലുള്ള പള്ളികള്‍ നിരോധിക്കണമെന്ന പൊതുതാൽപ്പര്യ ഹരജി സുപ്രീം കോടതി തള്ളി

ബാബറിൻ്റെ പേരിലുള്ള പള്ളികള്‍ നിരോധിക്കണമെന്ന പൊതുതാൽപ്പര്യ ഹരജി സുപ്രീം കോടതി തള്ളി

ബാബറി മസ്‌ജിദിൻ്റെ പകർപ്പ് നിർമ്മിക്കുമെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിൻ്റെ പ്രഖ്യാപനത്തെ പരാമർശിച്ചായിരുന്നു ഹർജി.

സികെ ജാനുവിന് സീറ്റില്ലെന്ന് യുഡിഎഫ്: ആദിവാസി സമൂഹത്തെ തഴഞ്ഞെതിൽ ഹൈക്കമാൻഡിന് പരാതി

സികെ ജാനുവിന് സീറ്റില്ലെന്ന് യുഡിഎഫ്: ആദിവാസി സമൂഹത്തെ തഴഞ്ഞെതിൽ ഹൈക്കമാൻഡിന് പരാതി

സംവരണ മണ്ഡലമായ മാനന്തവാടിയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച ജാനുവിന് സീറ്റ് നിഷേധിച്ചത് ആദിവാസി സമൂഹത്തെ തഴഞ്ഞതിന് തുല്യമാണെന്ന് മുന്നണിയിൽ വിമർശനം.

6വർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ കുഞ്ഞിൻ്റെ  ദാരുണ മരണം ;  ഡ്രൈവർക്ക് മാപ്പുനൽകി മലയാളി ദമ്പതികൾ

6വർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ കുഞ്ഞിൻ്റെ ദാരുണ മരണം ; ഡ്രൈവർക്ക് മാപ്പുനൽകി മലയാളി ദമ്പതികൾ

മലപ്പുറം സ്വദേശിമ്പതികളാണ് ഏകമകൻ്റെ മരണത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് അധികൃതരെ അറിയിച്ചത്