സഹോദരൻ്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലായിരുന്നു സംസ്കാര കർമ്മങ്ങൾ
സ്റ്റെം പദ്ധതിയിലൂടെ പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴില്‍ മേഖലയിലേക്ക് എത്തിച്ചേരാനാകുO
"രണ്ടായിരത്തതിനാൽപ്പത്തിയേഴോടെ 'വികസിത ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് "
സാമ്പത്തിക ഉപരോധത്തിന് തുല്യമായ നടപടിയെന്ന് സംസ്ഥാന ധനമന്ത്രി
"ധാതു ഇടനാഴി കേരളത്തിലെ ധാതുക്കൾ പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കമാണോ എന്ന് സംശയിയിക്കുന്നു "
NCP(എസ്പി )നേതാക്കളായ ശരദ് പവാറും മകൾ സുപ്രിയ സുലെയും ചടങ്ങിൽ പങ്കെടുത്തില്ല.
ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി ദൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് അവതരണത്തിനുള്ള അനുമതിയും തേടി
സമഗ്രമായി അന്വേഷണിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഭീകരമായ ആക്രമണമായിരുന്നുവെന്ന് പലസ്തീനികള്‍








