സിപിഎം ഫണ്ട് തട്ടിപ്പ്: അടിയന്തര പ്രധാന്യമില്ലെന്ന് സ്‌പീക്കര്‍, പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

സിപിഎം ഫണ്ട് തട്ടിപ്പ്: അടിയന്തര പ്രധാന്യമില്ലെന്ന് സ്‌പീക്കര്‍, പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ചട്ടം 50 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവകാശത്തെ സ്പീക്കർ നിരാകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു

മയക്കുമരുന്നിനെതിരെ  ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്നു, ഇതിനായി സംയുക്ത മയക്കുമരുന്ന് നയ പ്രവര്‍ത്തക സംഘം

മയക്കുമരുന്നിനെതിരെ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്നു, ഇതിനായി സംയുക്ത മയക്കുമരുന്ന് നയ പ്രവര്‍ത്തക സംഘം

മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തുമെന്ന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുന്നു.

അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ജനുവരി 30-31 തീയതികളിൽ ഇന്ത്യയിൽ വേദി ഒരുങ്ങുന്നു.

അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ജനുവരി 30-31 തീയതികളിൽ ഇന്ത്യയിൽ വേദി ഒരുങ്ങുന്നു.

ബഹ്‌റൈൻ, ഖത്തർ, ഈജിപ്‌ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഒമാൻ, സുഡാൻ, പലസ്‌തീൻ, സൊമാലിയ, മൗറിറ്റാനിയ, കൊമോറോസ്, ലിബിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തേക്കും

"ടിഐ മധുസൂദനൻ്റെ കൈയിൽ രസീത് ഉണ്ടെങ്കിൽ എന്തിനാണ് ഓഫിസ് സെക്രട്ടറി വ്യാജ രസീത് അടിക്കുന്നത്?" : വി കുഞ്ഞികൃഷ്ണൻ

"ടിഐ മധുസൂദനൻ്റെ കൈയിൽ രസീത് ഉണ്ടെങ്കിൽ എന്തിനാണ് ഓഫിസ് സെക്രട്ടറി വ്യാജ രസീത് അടിക്കുന്നത്?" : വി കുഞ്ഞികൃഷ്ണൻ

"ജനാധിപത്യ കേന്ദ്രീകരണം എന്നത് ഇല്ലാത്ത കാര്യം അടിച്ചേൽപ്പിക്കലല്ല, കാര്യങ്ങളെയും വസ്തുതകളെയും പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കലാണ്"

ഇന്ത്യ വിശ്വസ്‌തനായ പങ്കാളി:ഇന്ത്യയുമായുള്ള ബന്ധത്തിന്  വളരെയധികം പ്രാധാന്യം നൽകുന്നുവെന്നും ഇസ്രയേൽ

ഇന്ത്യ വിശ്വസ്‌തനായ പങ്കാളി:ഇന്ത്യയുമായുള്ള ബന്ധത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുവെന്നും ഇസ്രയേൽ

ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇസ്രയേൽ സാംസ്‌കാരിക മന്ത്രിമിക്കി സോഹറിൻ്റെ പരാമർശം

ദീപക്കിൻ്റെ ആത്മഹത്യ: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ  കോടതി ഇന്ന് വിധി പറയും

ദീപക്കിൻ്റെ ആത്മഹത്യ: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

പ്രതിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.