ഏകദേശം അഞ്ച് മണിക്കൂറോളമാണ് ഇറാൻ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
മൂന്നാംദിനമായ ഇന്ന് കുച്ചുപുടിയും തിരുവാതിരക്കളിയും മോണോ ആക്ടുമടക്കം നിരവധിമത്സരങ്ങൾ
കെ.എസ്. സലീഖ- പ്രസിഡന്റ്,ഇ. പത്മാവതി-ട്രഷറർ
കടലിൽ മത്സ്യലഭ്യത കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
23 വ്യത്യസ്ത സ്ഥലങ്ങളിലായിവോട്ടെണ്ണൽ ആരംഭിച്ചു
പരാതിക്കാരന് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിൻ്റെ തീരുമാനം.
. മുംബൈയിൽ ഏകദേശം 50% പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്
തെരഞ്ഞെടുപ്പിനുമുന്നോടിയായുള്ള സിപിഎമ്മിൻ്റെയും സിപിഐയുടെയും ഗൃഹസന്ദര്‍ശന പരിപാടിക്ക് ഇന്നലെ തുടക്കമായി








