വ്യക്തിവിവരങ്ങൾ ഹാക്ക് ചെയ്‌ത് ചോർത്തുന്ന രാജ്യാന്തര  തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി

മുഖ്യസൂത്രധാരന്‍ ഉത്തർപ്രദേശ് പൊലീസ് സൂപ്രണ്ടിന്‍റെ കോള്‍ സര്‍വയലന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന കോണ്‍സ്റ്റബിൾ

ഡൽഹി സ്ഫോടനം; പ്രതി ഡോ. ഷഹീൻ ഷാഹിദ് ആക്രമണം നടത്താന്‍ റിക്രൂട്ട് ചെയ്യാനിരുന്നത് സ്ത്രീകളെ

മുൻ ഫാർമക്കോളജിസ്റ്റ് ആയിരുന്ന ഷഹീൻ ഷാഹിദിനെ ദേശീയ അന്വേഷണ ഏജൻസി (NIA) വ്യാഴാഴ്ച യൂണിവേഴ്സിറ്റി കാമ്പസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

തൃശൂര്‍ കോര്‍പ്പറേഷനെടുക്കാൻ  ബിജെപിയുടെ മുസ്‌ലിം സ്ഥാനാര്‍ഥിക്ക്  കഴിയുമോ ? ശുഭാപ്‌തിവിശ്വാസത്തോടെ മുംതാസ്

ഹിന്ദു വോട്ടുകൾ ഭൂരിപക്ഷമുള്ള കോർപ്പറേഷനിലെ 35ാം ഡിവിഷനിലാണ് മുംതാസ് മത്സരിക്കുന്നത്

സ്ഥാനാർഥി ജയിലിൽ, പുറത്ത് വമ്പൻ പ്രചാരണം: ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ട്  വികെ നിഷാദ് ഹൈക്കോടതിയെ സമീപിച്ചു

20 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട സ്ഥാനാർത്ഥിയുടെ ആവശ്യത്തിൽ ഡിസംബർ എട്ടിന് കോടതി തീരുമാനമെടുക്കും

തദ്ദേശ തിരഞ്ഞെടുപ്പ്  :  ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രം സഹായിക്കാം  എന്ന ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

കെപിസിസി സെക്രട്ടറി എംകെ റഹ്മാൻ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.