"രോഗികളുടെ അവകാശങ്ങള്‍ ഉറപ്പാക്കണം', ചികിത്സ നിഷേധിക്കരുത്" : ഹൈക്കോടതി

"രോഗികളുടെ അവകാശങ്ങള്‍ ഉറപ്പാക്കണം', ചികിത്സ നിഷേധിക്കരുത്" : ഹൈക്കോടതി

ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം