വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം : പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെകണ്ടെത്തി

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം : പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെകണ്ടെത്തി

ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴ്പ്പെടുത്തിയതും, സുഹൃത്ത് അർച്ചനയെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചതും ഈ അതിഥി തൊഴിലാളിയായിരുന്നു