ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
വിദ്യാർഥിനിയുടെ കൈയ്യിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. മനപ്പൂർവ്വം പൊള്ളലേൽപ്പിച്ചതാണെന്നും സംശയം.
നാളെ മുതല്‍ നടപടിക്രമം ആരംഭിക്കുമെന്നും വീടുതോറുമുള്ള എണ്ണല്‍ ഘട്ടത്തിന് നവംബര്‍ 4 മുതല്‍ തുടക്കമാകുമെന്നും ഗ്യാനേഷ് കുമാര്‍
കണ്ണടച്ച് തുറക്കും മുമ്പ് ശതകോടീശ്വരനായി മാറിയ ഇന്ത്യൻ പ്രവാസി അനിൽകുമാർ ബൊല്ല
വിശ്വാസികളെ നോക്കി തത്വമസി എന്ന് പറഞ്ഞ പിണറായി വിജയന് തത്വമസിയുടെ അര്‍ത്ഥം പോലും അറിയില്ല
ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 59,100 രൂപ മുതല്‍ 1,17,400 രൂപ വരെയായിരിക്കും ശമ്പളം ലഭിക്കുക.
ജിഎസ്ടി പരിഷ്കാരങ്ങളും ഉത്സവ സീസണിലെ വർധിച്ച ഡിമാൻഡും മേഖലയിൽ വലിയ മാറ്റം കൊണ്ടുവന്നു.
കെ.എസ്. ചന്ദ്രസേനൻ (പ്രസിഡന്റ്),സുജിത് മച്ചാട് (വൈസ് പ്രസിഡന്റ്),പി കെ. ബാലകൃഷ്ണൻ (സെക്രട്ടറി),എൻ.പി. വർഗീസ് (ട്രഷറർ)








