പുരുഷന്മാരുടെ ശക്തമായ പിന്തുണയോടെ സ്ത്രീകൾ നയിക്കുന്ന മുംബൈയിലെ ആദ്യത്തെ മലയാളി കൂട്ടായ്മ
ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപമെന്ന് മന്ത്രി
വസായ് മണ്ഡലത്തിൽ 20 വാർഡ് കൗൺസിലർ സീറ്റുകൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ 'മിഷൻ 20'ന് രൂപം നൽകി
ജലദോഷം, പനി, ചുമ എന്നിവയ്ക്ക് കഴിക്കുന്ന മരുന്നുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്
പരസ്യമായ പരിഹാരക്രിയ വേണമെന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്ര തന്ത്രി
71 അംഗ പട്ടികയില്‍ മുസ്ലീം സമുദായത്തിൽ നിന്ന്ആരുമില്ല , പതിമൂന്ന് ശതമാനം വനിതകള്‍ക്കായി നീക്കി വച്ചിട്ടുമുണ്ട് .
ലഹരി കടത്ത് കേസിലെ പ്രതികളുമായി നിരന്തരം ബന്ധം പുലർത്തിയതിനാണ് സസ്പെൻഷൻ
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഔദ്യോഗിക വസതിക്കു പുറത്താണ് ഇന്ന് നാടകീയ രംഗങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത്
ബിനു, നിതിനെ വെടിവച്ചതിനുശേഷം സ്വയം ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലാണ് പോലീസ്








