പീഡനക്കേസിൽ ഉൾപ്പെട്ട 15 കാരന് ജാമ്യം അനുവദിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം
ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം.
14 ദിവസത്തെ ഫ്രീ വിസയാണ് അനുവദിച്ചിട്ടുള്ളത് .10 വർഷത്തിന് ശേഷമാണ് ഫിലിപ്പീൻസ് ഫ്രീ വിസ അനുവദിക്കുന്നത്
ന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം, സഹായങ്ങൾ, വ്യാപാര പാതകൾ, സുരക്ഷാ സഹകരണം എന്നിവയുൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ മുത്താക്കി പത്രസമ്മേളനത്തിൽ വിശദീകരിച്ചു
പഠിക്കാന്‍ വന്നവര്‍ ഹോസ്റ്റലുകളിലെ നിയമങ്ങൾ പാലിക്കണമെന്നും രാത്രി വൈകി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മമത
ഭഗവാൻ്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകാൻ ഈ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിൽക്കില്ലെന്ന് പ്രശാന്ത്
മുംബൈ നോർക്ക ഓഫീസറും മറ്റ് നോർക്ക ഉദ്യോഗസ്ഥരും ക്യാമ്പ് നയിക്കും
ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇ ഡി വിഷയത്തിൽ ഇടപെടുന്നത്.
വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു








