രാത്രി വൈകിയും പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിച്ചുവരുത്തിയതായും വിദേശയാത്രകളില്‍ കൂടെ വരാന്‍ വിദ്യാർത്ഥിനികളെ നിര്‍ബന്ധിച്ചിരുന്നു എന്നും എഫ്ഐആർ
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ
2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഒരു സംഘം 1100 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തി
രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്
വിരമിച്ചത് ഏറ്റവും ബുദ്ധിമുട്ടേറിയ ഗുഡ്സ് ട്രെയിനുകൾ മുതൽ രാജ്യത്തെ എല്ലാ സുപ്രധാന ട്രെയിനുകളും ഓടിച്ച ആദ്യവനിത
ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിംഗ്ടണിൽ നിർണായക ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയത്
എംഎൽഎ രാജേഷ് മോറേ മുഖ്യാതിഥിയായിരുന്നു. ഡോ.ഉമ്മൻ ഡേവിഡ് വിശിഷ്ടാതിഥി
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ റിയ ആശുപത്രിയിൽ ചികിത്സയിലാണ്
രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവർ ഭീഷണിപ്പെടുത്തിയെന്ന് ജെയിന് പരാതി നല്‍കിയിരുന്നു








