തെരഞ്ഞെടുക്കപ്പെട്ട 500ഓളം വിദ്യാർഥികളുമായി ശുഭാൻഷു ലോക്ഭവനിൽ സംവദിക്കും
ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക്
വനിതാ സംഘം യുണിറ്റ് പ്രസിഡന്റ് രാധിക ഗിരീഷ് അദ്ധ്യക്ഷത വഹിക്കും
ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖ അംഗങ്ങളുടെ കുട്ടികളെ അവാർഡ് നൽകി ആദരിക്കും
സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് നിർദേശം.
ഭാഷാ സംരക്ഷണ പ്രവർത്തകൻ, കവി, പ്രഭാഷകൻ, ബാലസാഹിത്യകാരൻ , കഥാകൃത്ത്, നടന്, ഗാന്ധിയന്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമായിരുന്നു
പ്രതി മുഹമ്മദ് റോഷനെ പോലീസ് തിരയുന്നു
സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി യുഎന്നിന്റെ ഭാഗത്തുനിന്ന് മുതിർന്ന നയതന്ത്രജ്ഞൻ ജീൻ അർനോൾട്ടിനെ നിയമിച്ചു
The airport will handle 12 million passengers per annum, with plans to scale up to 70 million passengers annually.








