സമൂഹമാധ്യമം വഴി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്‌ത് ഭീകരാക്രമണങ്ങൾ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയാണ് തീവ്രവാദ സംഘടന ചെയ്യുന്നതെന്ന് പൊലീസ്
തൻ്റെ പേരും ചിത്രങ്ങളും വീഡിയോകളും ശബ്ദവും ഉൾപ്പെടെയുള്ളവ അനധികൃതമായി ഉപയോഗിക്കുന്നത് വിലക്കണം എന്നാണ് പ്രധാന ആവശ്യം
പുതുച്ചേരിയിലെ ആകെയുള്ള 30 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് 16 സീറ്റുകളിലും ഡിഎംകെ 12 സീറ്റുകളിലും മത്സരിക്കും.
"എങ്ങനെ മുന്നോട്ടുള്ള വികസനത്തിനുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഉദ്ദേശിച്ചത്."
24,00635 രൂപയുടെ കടബാധ്യത
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം
പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുമായി ചർച്ച നടത്തിയതായി എസ് ജയശങ്കർ
കോന്നി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെയു ജനീഷ് കുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
120 പേരെ വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല








