"ഖാർഗ് ദ്വീപിൽ  ബോംബിട്ടു, മിഡിൽ ഈസ്റ്റ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം": ട്രംപ്

ഖാർ​ഗ് ദ്വീപിലെ എണ്ണ സംസ്കരണ, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്നു ട്രംപ് മുന്നറിയിപ്പ് നൽകി

പൈപ്പ് ഗ്യാസ് ഉള്ളവർക്ക് ഇനി എൽപിജി സിലിണ്ടറില്ല; നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എൽപിജി കൺട്രോൾ ഓർഡറിൽ ഇതുസംബന്ധിച്ച ഭേദഗതി വരുത്തി

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം; യുഎഇയിൽ  പ്രവാസികള്‍ അറസ്‌റ്റിൽ

യുഎഇ നിയമപ്രകാരം ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്‌തതെന്ന് അറ്റോർണി ജനറൽ

"നാശനഷ്‌ടങ്ങൾക്ക്   നഷ്‌ടപരിഹാരം, ഗൾഫിൽ നിന്ന് യുഎസ് പൂർണമായി പിൻവാങ്ങുക":  പ്രതികാര നടപടി  അവസാനിപ്പിക്കുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും യുഎസ് യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും മുന്നറിയിപ്പ്.

'ശിവാലിക്'ന്  ശേഷം, എൽപിജി കാരിയറായ 'നന്ദാദേവി' ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും

46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് ആണ് ഇന്ത്യയുടെ നന്ദാദേവി വഹിക്കുന്നത്.