കാഴ്ചപരിമിതർക്കായി കൊച്ചി മെട്രോയിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പ്  : ഉദ്ഘാടനം നാളെ

കാഴ്ചപരിമിതർക്കായി കൊച്ചി മെട്രോയിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പ് : ഉദ്ഘാടനം നാളെ

കൊച്ചി മെട്രോയുടെ ഭിന്നശേഷി സൗഹൃദ നയത്തിന്‍റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേഷനിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്

ആശങ്ക വേണ്ട : ഇന്ധന വില വര്‍ധനവ്  ഉടനെയുണ്ടാവില്ലാ എന്ന് കേന്ദ്രം

ആശങ്ക വേണ്ട : ഇന്ധന വില വര്‍ധനവ് ഉടനെയുണ്ടാവില്ലാ എന്ന് കേന്ദ്രം

സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ അസംസ്‌കൃത എണ്ണ, എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് മറ്റു രാജ്യങ്ങളെ സമീപിക്കുന്നതിനുള്ള സാധ്യത തേടുമെന്നും സര്‍ക്കാര്‍

നിയമസഭ തെരഞ്ഞെടുപ്പ് : പേരാവൂരിൽ കെ കെ ശൈലജ -പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ , കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

നിയമസഭ തെരഞ്ഞെടുപ്പ് : പേരാവൂരിൽ കെ കെ ശൈലജ -പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ , കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും

മരണാനന്തര അവയവദാനം: "ജാസ്‌ലി ഇനി നാലുപേർക്ക് പുതുജീവൻ നൽകും"

മരണാനന്തര അവയവദാനം: "ജാസ്‌ലി ഇനി നാലുപേർക്ക് പുതുജീവൻ നൽകും"

ജാസ്ലിയ അങ്കമാലി ടെല്‍ക് ജംഗ്ഷനിലെ ലക്ഷ്മി ഭവന്‍ ഹോട്ടലിനു മുന്നില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയത് 10 എം.പിമാർ

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയത് 10 എം.പിമാർ

വിവരാവകാശ നിയമപ്രകാരം ധനകാര്യ വകുപ്പ് നൽകിയ കണക്കുകൾ പ്രകാരം 29 എം.പിമാരിൽ 10 പേർ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്.