കോൺഗ്രസ്സുകാരനായിരുന്ന ഹിമന്ത ബിശ്വ ശർമ 2015ലാണ് ബിജെപിയിൽ ചേരുന്നത്
ജസ്റ്റിസുമാരായ പിഎസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ച് 2026 ഫെബ്രുവരി 27നാണ് നിർണായക നിരീക്ഷണം നടത്തിയത്
സ്ഫോടകവസ്‌തുക്കൾ വഹിച്ചെത്തിയ റിമോട്ട്ലി ഓപ്പറേറ്റഡ് ഡ്രോൺ ബോട്ട്കപ്പലിൽ വന്നിടിച്ചാണ് സ്ഫോടനം ഉണ്ടായത്
ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് അവിടെ നടക്കാനിരുന്ന ചില പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയുടെ ജനൽ ചില്ലകൾ അക്രമികൾ പൂർണ്ണമായും അടിച്ചുതകർത്തു.
സാംസ്കാരിക സമ്മേളനം , വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും
സെക്കൻ്ററിയിൽ എ.കെ.ജി സ്മാരക ജി.എച്ച്.എസ്.എസ്. പെരളശ്ശേരി രണ്ടാം സ്ഥാനവും, ആർ.ജി.എംഎച്ച്.എസ്.എസ്. മൊകേരിക്ക് മൂന്നാം സ്ഥാനവും
"പ്രധാനമന്ത്രിയെ പുറത്താക്കണം ,രാജ്യം കേന്ദ്ര ഏജൻസികളുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ ": ആം ആദ്‌മിപാർട്ടി
"രാജ്യത്തിന് ആവശ്യം അഴിമതിരഹിതനായ ഒരു പ്രധാനമന്ത്രിയെ. കെജ്‌രിവാൾ ഇത്തരത്തിലുള്ള എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്ന ഒരു നേതാവാണ്."
ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയ അവരുടെ ദൃശ്യങ്ങൾ അടക്കം പകർത്താൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള ഗുരുതരമായ കാര്യങ്ങൾ പരാതിയിലുണ്ട്








