യുപിയില്‍ പള്ളി  അടച്ചുപൂട്ടി; ഗേറ്റിന് പുറത്ത് നിസ്‌ക്കരിച്ച്‌ വിദ്യാർഥികളുടെ പ്രതിഷേധം

യുപിയില്‍ പള്ളി അടച്ചുപൂട്ടി; ഗേറ്റിന് പുറത്ത് നിസ്‌ക്കരിച്ച്‌ വിദ്യാർഥികളുടെ പ്രതിഷേധം

ഇഫ്‌താർ മാസത്തിൽ പള്ളി അടച്ചിട്ടാൽ നമസ്‌കരിക്കാൻ കഴിയില്ലെന്നും ഇതുവഴി വിദ്യാർഥികളുടെ മതവിശ്വാസങ്ങൾ ലംഘിക്ക പ്പെടുകയാണ് ചെയ്യുന്നതെന്നും വിദ്യാർഥികൾ

 മയക്കുരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കോളജ് വിദ്യാർഥിനിയുടെപരാതി

മയക്കുരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കോളജ് വിദ്യാർഥിനിയുടെപരാതി

സോഷ്യൽ മീഡിയ സുഹൃത്തും അയാളുടെ സഹായിയും മയക്കുമരുന്ന് നല്‍കിയെന്ന് അതിജീവിത മൊഴി നൽകി.

കേരള സ്റ്റോറി 2 :"ട്രെയിലറിലുള്ളത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഞാൻ സിനിമാപിടുത്തം  അവസാനിപ്പിക്കും";  സംവിധായകൻ

കേരള സ്റ്റോറി 2 :"ട്രെയിലറിലുള്ളത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഞാൻ സിനിമാപിടുത്തം അവസാനിപ്പിക്കും"; സംവിധായകൻ

പൂർണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നതെന്നുo സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ്

 12ാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിച്ച് സർക്കാർ : മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയി ചെയർമാൻ

12ാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിച്ച് സർക്കാർ : മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയി ചെയർമാൻ

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നിരിക്കെ, ജീവനക്കാരെ പറ്റിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എൻജിഒ അസോസിയേഷൻ