എഡിഎം നവീൻ ബാബുവിന്‍റെ മരണo : തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയില്‍ വാദം 26ലേക്ക് മാറ്റി.

എഡിഎം നവീൻ ബാബുവിന്‍റെ മരണo : തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയില്‍ വാദം 26ലേക്ക് മാറ്റി.

അന്വേഷണ സംഘത്തിന്‍റെ ഭാഗമായിരുന്ന SP ടികെ രത്നകുമാർ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു

5 കൊല്ലം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക! : വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

5 കൊല്ലം മുൻപ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക! : വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു.ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ  വെളളാപ്പളളിയെ  ചോദ്യം ചെയ്ത് വിജിലൻസ്.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെളളാപ്പളളിയെ ചോദ്യം ചെയ്ത് വിജിലൻസ്.

വി എസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്. 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി.

യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു

യാത്രകൾ കൂടുതൽ സുരക്ഷിതം: കണ്ണൂർ സിറ്റി പോലീസിൻ്റെ 'സേഫ് ഓട്ടോ' പദ്ധതി ഉദ്ഘാടനം ചെയ്തു

സ്ത്രീ സുരക്ഷ, അവരോടുള്ള മാന്യമായ പെരുമാറ്റം, നിയമപരമായ ബാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം നൽകി ഡ്രൈവർമാരെ സജ്ജരാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്.

200ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

200ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഡോണ്‍ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയില്‍ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ്.

അഖില്‍ മാരാര്‍  ട്വിന്‍റി 20 പാര്‍ട്ടിയിൽ  :  നിയമസഭാതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥനാർത്ഥിയാകും

അഖില്‍ മാരാര്‍ ട്വിന്‍റി 20 പാര്‍ട്ടിയിൽ : നിയമസഭാതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥനാർത്ഥിയാകും

ട്വന്‍റി 20 പാർട്ടിയുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മാരാർ