ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം തൻ്റെ ജനപ്രീതി അളക്കുന്നതിനായി 110 ദിവസത്തിനുള്ളിൽ തന്നെ ഈ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു
ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരു തവണ മാത്രമാണ് കണ്ടതെന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശകാണെന്നും കടകംപള്ളി
ഇന്ത്യ–അമേരിക്ക വ്യാപാര കരാർ: റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്മാറന്നു
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ റഷ്യൻ വ്യാപാരികളിൽ നിന്ന് എണ്ണ വാങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.
റെഡ് ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൃഷിയിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു
പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഷഹനാസ് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം
കേസില്‍ സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
"ഇന്ന് രാഷ്ട്രീയത്തില്‍ പണ്ടത്തെക്കാളും പല സമുദായ നേതാക്കന്മാരും ഇടപെടുന്നുണ്ട്"
കാസര്‍കോട് നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്.
"അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ"








