എപ്‌സ്‌റ്റീൻ ഫയൽ വിവാദം :വിശ്വഭാരതി ചാൻസലർ സ്ഥാനത്തുനിന്ന്   പ്രധാനമന്ത്രി  രാജിവയ്‌ക്കണമെന്ന് ആവശ്യം ശക്തമാകുന്നു

എപ്‌സ്‌റ്റീൻ ഫയൽ വിവാദം :വിശ്വഭാരതി ചാൻസലർ സ്ഥാനത്തുനിന്ന് പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യം ശക്തമാകുന്നു

എപ്‌സ്‌റ്റീൻ ഫയൽ പുറത്ത് വന്നതോടെ ടാഗോർ സ്ഥാപിച്ച 'ലോക പൈതൃക' സർവകലാശാലയിലെ ചാൻസലർ സ്ഥാനത്തിൻ്റെ പ്രശസ്‌തിക്ക് കോട്ടം സംഭവിച്ചതായി വിദ്യാർഥി യൂണിയനുകൾ

അഫ്‌ഗാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍

അഫ്‌ഗാനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍

മലയാളി ഓപ്പണർ ആരോൺ ജോർജിന്‍റെ സെഞ്ചുറിയും വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്

"വിതരണക്കാര്‍ തങ്ങള്‍ മാത്രമല്ല,ഇന്ത്യയ്‌ക്ക് എവിടെ നിന്നും എണ്ണ വാങ്ങാം": റഷ്യ

"വിതരണക്കാര്‍ തങ്ങള്‍ മാത്രമല്ല,ഇന്ത്യയ്‌ക്ക് എവിടെ നിന്നും എണ്ണ വാങ്ങാം": റഷ്യ

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുന്നൂവെന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രസ്‌ സെക്രട്ടറി

കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിന് എതിരെ ഡിജിപിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിന് എതിരെ ഡിജിപിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാമെന്ന് വനിതാനേതാവ് പറഞ്ഞിരുന്നു