മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തുമെന്ന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുന്നു.
ബഹ്‌റൈൻ, ഖത്തർ, ഈജിപ്‌ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഒമാൻ, സുഡാൻ, പലസ്‌തീൻ, സൊമാലിയ, മൗറിറ്റാനിയ, കൊമോറോസ്, ലിബിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തേക്കും
ഹൈക്കോടതിക്കെതിരായ സമരമെന്ന് മുഖ്യമന്ത്രി
"ജനാധിപത്യ കേന്ദ്രീകരണം എന്നത് ഇല്ലാത്ത കാര്യം അടിച്ചേൽപ്പിക്കലല്ല, കാര്യങ്ങളെയും വസ്തുതകളെയും പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കലാണ്"
ഒപി അടക്കം ബഹിഷ്ക്കരിച്ച് കൊണ്ടാണ് ഡോക്ടര്‍മാരുടെ സമരം.
ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇസ്രയേൽ സാംസ്‌കാരിക മന്ത്രിമിക്കി സോഹറിൻ്റെ പരാമർശം
പ്രതിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
എഐ ബോട്ടുകളുമായുള്ള നിരന്തരമായ സംഭാഷണങ്ങൾ കുട്ടികളുടെ മാനസിക നിലയെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുo.
മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ. പി. അബ്ദുൽ ഗഫൂർ ദേശീയ പതാക ഉയർത്തി








