2020 മുതൽ പദവിയിലുള്ള ജെ.പി നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ ചുമതലയേൽക്കുന്നത്.
മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും സമ്മാനിച്ച് രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയാകുന്നതോടെ ഈ തീര്‍ഥാടന കാലത്തിന് സമാപനമാകും
മുൻ പഞ്ചായത്ത് അംഗം കൂടിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകയും കണ്ടന്‍റ് ക്രിയേറ്ററുമായ ഷിംജിത മുസ്തഫയ്ക്കെതിരെയാണ് മെഡിക്കൽ കോളജ് പൊലീസ് ബിഎൻഎസ് 108-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തത്
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കുള്ള ശിക്ഷ ജനുവരി 21ന് വിധിക്കും.
പദ്ധതി നടപ്പിലാക്കണമെങ്കിൽ അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് വിപണി വില നൽകി ഭൂമി ഏറ്റെടുക്കേണ്ടി വരും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷത്തെ ബി.ടെക് പഠനവും തുടർന്ന് നാവികസേനയിൽ സ്ഥിരനിയമനവും ലഭിക്കും.
"കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവൻ നഷ്ടമായത്.!!"
പശ്ചിമ ബംഗാളിലെ ജനങ്ങൾ 15 വർഷത്തെ മഹാ-ജംഗിൾ രാജ് മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് മോദി
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം








