സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം കഴിഞ്ഞദിവസം അവസാനിച്ചു.
മലയാളം മിഷന്റെ 'പഠനോത്സവം' പരീക്ഷയില്‍ മുംബൈ ചാപ്റ്ററിൽ നിന്ന് 244 പഠിതാക്കള്‍ പങ്കെടുത്തു.
ഇറാന് ജനതയുടെ കൊലയാളികള്‍ ഒന്ന് ട്രംപും രണ്ടാമത്തേത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണെന്ന് അലി ലാരിജാനി
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.25-ഓടെ സന്നിധാനത്തെത്തും.
മലിനമായ കുടിവെള്ളം മൂലമാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായതെന്ന് വ്യക്തമാക്കി ഡെത്ത് അനാലിസിസ് കമ്മിറ്റി
കഴിഞ്ഞ ആഴ്ചയാണ് 66 ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറിയിരുന്നു . ഇതിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ചുവടുമാറ്റം.
ഖനിക്കുള്ളിലുണ്ടായിരുന്ന ആകെ അഞ്ച് തൊഴിലാളികളില്‍ മൂന്ന് പേർ അവശിഷ്ടങ്ങൾക്കിയടിൽ കുടുങ്ങി മരിച്ചു.
ഡോ.ഉമ്മൻ ഡേവിഡിൻ്റെ നേതൃത്തിലുള്ള മഹാരാഷ്ട്രാ പ്രതിനിധികൾ പങ്കെടുക്കും
16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.








