കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സത്യാഗ്രഹ സമരം

കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സത്യാഗ്രഹ സമരം

രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ് സത്യാഗ്രഹം. മന്ത്രിമാരും എൽഡിഎഫ് നേതാക്കളും പങ്കെടുക്കും

രാമക്ഷേത്രത്തിനുള്ളിൽ നിസ്‌കരിക്കാൻ ശ്രമിച്ച കശ്‌മീർ സ്വദേശി കസ്റ്റഡിയിൽ

രാമക്ഷേത്രത്തിനുള്ളിൽ നിസ്‌കരിക്കാൻ ശ്രമിച്ച കശ്‌മീർ സ്വദേശി കസ്റ്റഡിയിൽ

.ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്  ഈ ആഴ്ച  ആരംഭിക്കും

രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഈ ആഴ്ച ആരംഭിക്കും

റെയിൽവേയുടെ ചരിത്രത്തിൽ പുതു വിപ്ലവം .രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ ഓടും

ഇൻസ്റ്റാഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച: 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു!

ഇൻസ്റ്റാഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച: 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു!

ഉപയോക്താക്കളുടെ യൂസർനെയിം, ഫുൾ നെയിം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ഭാഗിക ഫിസിക്കൽ വിലാസങ്ങൾ, ബന്ധപ്പെടാനുള്ള മറ്റ് വിവരങ്ങൾ എന്നിവ ചോർന്നിട്ടുണ്ട്.

"ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച്‌  സിപിഎംനുള്ളത്  പ്രഖ്യാപിത നിലപാട് " : എംവി ഗോവിന്ദൻ

"ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച്‌ സിപിഎംനുള്ളത് പ്രഖ്യാപിത നിലപാട് " : എംവി ഗോവിന്ദൻ

"ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ സ്വഭാവം പുലർത്തുന്ന സംഘടനയാണെന്നും അവരുടെ ആത്യന്തിക ലക്ഷ്യം ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനമാണെന്നും വ്യക്തമാക്കിയിരുന്നു."

ബംഗാളില്‍ കേന്ദ്ര ഏജന്‍സിയും പൊലീസും ഏറ്റുമുട്ടലില്‍, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു

ബംഗാളില്‍ കേന്ദ്ര ഏജന്‍സിയും പൊലീസും ഏറ്റുമുട്ടലില്‍, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു

മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കിയ രണ്ട് പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.