ലാഭേച്ഛയോടെ പ്രവർത്തിക്കരുത് ': കോൺഗ്രസ് ബെസ്റ്റ് പുനരുജ്ജീവന പ്രകടന പത്രിക പുറത്തിറക്കി

ലാഭേച്ഛയോടെ പ്രവർത്തിക്കരുത് ': കോൺഗ്രസ് ബെസ്റ്റ് പുനരുജ്ജീവന പ്രകടന പത്രിക പുറത്തിറക്കി

'ബെസ്റ്റി'ൻ്റെ എല്ലാ പ്രവർത്തന ചെലവുകളും ബിഎംസി നേരിട്ട് വഹിക്കണമെന്നും പാർക്കിംഗ് ഫീസ്, മറ്റ് മുനിസിപ്പൽ ചാർജുകൾ എന്നിവയിലൂടെ അധിക ഫണ്ട് സമാഹരിക്കണമെന്നും പ്രകടന പത്രിക നിർദ്ദേശിക്കുന്നു

സിഐടിയുവിന് പുതിയ നേതൃത്വം; സുദീപ് ദത്ത അഖിലേന്ത്യ പ്രസിഡന്റ്, എളമരം കരീം ജനറൽ സെക്രട്ടറി

സിഐടിയുവിന് പുതിയ നേതൃത്വം; സുദീപ് ദത്ത അഖിലേന്ത്യ പ്രസിഡന്റ്, എളമരം കരീം ജനറൽ സെക്രട്ടറി

വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

മൂവാറ്റുപുഴയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മൂവാറ്റുപുഴയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കുർബാനയ്ക്ക് ശേഷം പൊട്ടിക്കാനായി കതിനയിൽ മരുന്ന് നിറയ്ക്കുന്നതിനിടെ സ്പാർക്ക് ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ ജെയിംസ്

 വി.ഡി. സതീശൻ്റെ  'പുനർജനി പദ്ധതി'യിൽ  സിബിഐ അന്യേഷണത്തിന് സർക്കാർ നീക്കം

വി.ഡി. സതീശൻ്റെ 'പുനർജനി പദ്ധതി'യിൽ സിബിഐ അന്യേഷണത്തിന് സർക്കാർ നീക്കം

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഴയ റിപ്പോർട്ടുകൾ കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് യുഡിഎഫ്