'ഹോസ്റ്റലിൽ മുറിയുണ്ട്, പിന്നെന്തിനാണ് കോർപറേഷൻ കെട്ടിടം?'; പ്രശാന്ത് ഓഫിസ് ഒഴിയണമെന്ന് ശബരീനാഥൻ

ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫിസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ട്.