ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ഹാൻഡ്‌ബാഗും ഫോണും മോഷ്ടിച്ചു; സ്വർണ്ണവും പണവും രേഖകളും നഷ്ടമായി

കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം

കേരളത്തിനുമേൽ  കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം; കൂട്ടുനിൽക്കുന്നത്  പ്രതിപക്ഷം

"വികസനത്തെ തകർക്കാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്കെതിരെ ഒരു വാക്കുപോലും യു.ഡി.എഫ് ഉച്ചരിക്കുന്നില്ല"

'ഐ ലവ് യു' പറയുന്നതും കൈപിടിച്ചു വലിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കൽ: ഛത്തീസ്ഗഢ് ഹൈക്കോടതി

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷി

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ആലപ്പുഴയ്ക്ക് പുറമേ കോട്ടയം ജില്ലയിലും ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.