ഇന്ത്യക്കാർക്കുള്ള കോൺസുലർ, വിസ സേവനങ്ങൾ നിർത്തിവച്ച് ബംഗ്ലാദേശ്

ഇന്ത്യക്കാർക്കുള്ള കോൺസുലർ, വിസ സേവനങ്ങൾ നിർത്തിവച്ച് ബംഗ്ലാദേശ്

ഹൈകമ്മീഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണ് വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്