ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ലോകകപ്പില്‍ ആദ്യ ദിവസം മൂന്ന് മത്സരങ്ങൾ നടക്കും
രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്നു രാഹുല്‍
അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കും
ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു
സ്വര്‍ണത്തിന് 60 ശതമാനമെങ്കില്‍ അതിൻ്റെ ഇരട്ടി വര്‍ധനവാണ് വെള്ളിക്ക് ഉണ്ടായത്.
ഹൈബി ഈഡനും കെസി വേണുഗോപാലുമാണ് ശീതകാല പാര്‍ലമെൻ്റ് സമ്മേളനത്തില്‍ ശബരിമല വിഷയം ഉന്നയിച്ചത്
അനധികൃത പണമിടപാട് റാക്കറ്റിൽ ഉൾപ്പെട്ടവരാണ് നാല് പേരുമെന്നും ഡൽഹി പൊലീസ്
സമൂഹമാധ്യമങ്ങൾക്ക് നിര്‍ദേശം നല്കി ഡൽഹി ഹൈക്കോടതി
കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വത്തിലേക്കുള്ള വഴി വാഗ്ദാനം ചെയ്യുന്ന 'ട്രംപ് ഗോൾഡ് കാർഡ്' ആരംഭിക്കുന്നു








