എയര്‍ ഇന്ത്യയുടെ ആഭ്യന്തര ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക് 1.3 ലക്ഷം രൂപ!
ഒളിവില്‍ കഴിയുന്ന രാഹുലിന് ഇനി കോടതിയില്‍ കീഴടങ്ങേണ്ടിവരും
എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴിലെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
വ്യോമസേനയിലെ വിങ് കമാന്‍ഡറായ പത്തനംതിട്ട സ്വദേശി ക്രിസ്റ്റി ജോര്‍ജാണ് രാഷ്ട്രപതിയെ ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.
ആനിമേഷൻ കണ്ടന്റുകളിലൂടെ റോഡ് നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.
രൂപയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു ഇടിവ് രേഖപ്പെടുത്തുന്നത്
തൃക്കാര്‍ത്തിക ദിനത്തില്‍ ദേവസങ്കല്‍പ്പം ഭൂമിയോട് ഏറ്റവും അടുത്ത് ചേരുന്ന ദിവസം എന്നാണ് കരുതുന്നത്
ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
മാനസിക വെല്ലുവിളി നേരിടുന്ന അനിതയെ മകൻ ബിനു ആസൂത്രിതമായി കൊലപ്പെടുത്തി








