കണക്കുകള്‍ പ്രകാരം 2025-ല്‍ 3,13,000 മുസ്ലിങ്ങളാണ് ടെക്സസില്‍ ഉള്ളത്.
"തൃണമൂൽ കോൺഗ്രസിന് വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്ക": ബിജെപി
2022ലും 2023ലുമായി 40 കാരനായ പിതാവ് മൂന്നു തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്
ചരിത്ര പഠന ക്ലാസിൻ്റെ സമാപനവും വിജയികൾക്കുള്ള സമ്മാനദാനവും നവം:23ന്
കൊച്ചിയിലെ മെഡിക്കൽ ട്രീറ്റ്മെന്റ്–ടൂറിസം സ്ഥാപനമായ 'സ്റ്റെമ്മ ക്ലബ് 'വഴി പണമിടപാടുകൾ
2024 ഡിസംബർ മുതൽ കഴിഞ്ഞ ഒക്ടോബർ വരെ 6 ലക്ഷം രൂപ നൗഫൽ തട്ടിയെടുത്തെന്നാണ് പരാതി
LGBTIQകമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് HIV അണുബാധയ്ക്ക് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ
പത്മകുമാറിന് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്.
'ആരുമറിയാതെ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മുംബൈ മലയാളി അൻസാർ സിനിമയിലൊരു പ്രധാനവേഷം ചെയ്യുന്നു .








