19 കാരിയെ  ട്രെയിനിൽ നിന്ന്  ചവുട്ടി താഴെയിട്ടു : പെൺകുട്ടി  ഗുരുതരാവസ്ഥയിൽ,  പ്രതി അറസ്‌റ്റിൽ

ഡൽഹി -തിരുവനന്തപുരം കേരള എക്‌സ്പ്രസ്സിൽ യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയെ വർക്കലയിൽ വെച്ചാണ് ആക്രമിച്ചത്