രാത്രി പത്തിന് കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ഴുവിലേക്കാണ് ഇൻഡിഗോ ആദ്യ സർവീസ് നടത്തുക
ഭീഷണിപ്പെടുത്തി പോലീസ് ഇൻസ്പെക്റ്റർ പലതവണ ബലാൽസംഗം ചെയ്തകാര്യം ഡോക്ട്ടർ കൈയിൽ എഴുതിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ എസ്ഐആർ ഉടൻ നടപ്പിലാക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
മുകുന്ദ്പൂർ നിവാസിയായ ജിതേന്ദ്രർ ,അർമാൻ ,ഇഷാൻ എന്നിവരെ പോലീസ് തിരയുന്നു
നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക തീരുമാനം
ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇരുവരുടേയും പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് വേണമെന്ന് കൈഫ്
50,000 രൂപയ്ക്ക് വില്‍ക്കാനാണ് ആസാം കുട്ടിയുടെ പിതാവ് ശ്രമിച്ചതെന്ന് പൊലീസ്
വന്‍ സുരക്ഷാ സംവിധാനമുണ്ടായിട്ടും പട്ടാപ്പകല്‍ ലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് കവര്‍ച്ച നടന്നത്.
ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങുമായി കൂടിക്കാഴ്ച നടത്തും








