ബീഹാറിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്.
നിരവധി RSSകാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന അനന്തു സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരുന്നു.
മിനി മോൾ മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയാണ്. കവിതാരചനയിൽ സജീവം.
രണ്ട് വ്യത്യസ്ത സീരീസിലുള്ള ചെറുതും വലുതുമായ 40 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്
മൂന്നാം തവണയും എതിരില്ലാതെയാണ് രമേഷ് തിരഞ്ഞെടുക്കപ്പെട്ടത്.
രമേഷ് അമ്പലപ്പുഴ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന സൗജന്യ ലൈഫ് സർട്ടിഫിക്കേറ്റ് ക്യാമ്പിന് ബെസ്റ്റ് ഡി.എൽ.സി. ടീം അവാർഡ് ലഭിച്ചു.
വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ പ്രസംഗിക്കും
തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍.
ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും മകനറിയില്ലാ എന്ന് പിണറായി വിജയൻ








