സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും
ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി സ്വാമികൾ പുസ്തകം പ്രകാശനം ചെയ്യും.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തി
ഒക്ടോബർ 9ന് വൈകിട്ട് 4ന് പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡിൽ നടക്കുന്ന 'വിശ്വാസ സംഗമം' എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും
സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും.
മന്ദിരസമിതിയുടേയും ബില്ലവർ അസോസിയേഷൻ്റെയും ഭാരവാഹികൾ പങ്കെടുക്കും
രസതന്ത്ര നൊബേൽ നാളെ പ്രഖ്യാപിക്കും. സാഹിത്യ നൊബേൽ വ്യാഴാഴ്ചയും സമാധാന നൊബേൽ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക
ഒക്ടോബർ അഞ്ചിന് ബസലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് കൊടിയേറ്റ് നടത്തിയ തിരുനാൾ 22ന് സമാപിക്കും. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍
"ലക്ഷകണക്കിന് ഭക്തരെ വഞ്ചിച്ച ദേവസ്വംമന്ത്രി രാജിവെക്കണം " -വിഡിസതീശൻ








