കുരുന്നുകളുമായി എത്തിയ മറുഭാഷക്കാരായ മാതാപിതാക്കളുടെ നിറ സാന്നിധ്യം ശ്രദ്ധേയമായി
ട്രാക്ടർ ട്രോളിയിൽ 30 ലധികം പേർ ഉണ്ടായിരുന്നു. ഇതിൽ എട്ട് പെൺകുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു നീക്കമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
നിയമസഭയിൽ റിപ്പോർട്ട് അവതരിപ്പിച്ച് തദ്ദേശ സ്വയംഭരണവകുപ്പ്
ഒക്ടോബർ 5ന് മുംബൈയിലെ വിവിധ സമിതി യൂണിറ്റുകളിൽ പ്രഭാഷണം
സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഗുരുവിനെ അറിയാൻ എന്ന ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കുന്നത്.
സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തന രംഗത്ത് സജീവമാണ് വ്യവസായികൂടിയായ വർഗീസ് ഡാനിയൽ
സമാജം കലാകാരികളുടെ നൃത്താവതരണവും ഗുരുവന്ദനവും സമാജം സംഗീതജ്ഞരുടെ സംഗീതാവിഷ്ക്കരവും നടന്നു
"{പാരമ്പര്യങ്ങളെ വിസ്മരിക്കാതെ അവയെ ചേർത്ത് പിടിച്ച് മുന്നേറുക ": മുഖ്യാതിഥി അഡ്വ: പ്രേമമേനോൻ








