ഫ്രാൻസിൽ നടക്കുന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ എസ് ജയശങ്കർ പങ്കെടുക്കും.

യോഗത്തിൻ്റെ ഭാഗമായി എസ് ജയശങ്കർ മറ്റ് രാജ്യങ്ങളിലെ പ്രതിനിധികളുമായി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും

200 വർഷം പഴക്കമുള്ള കപ്പേള , റെയിൽ പാതയ്ക്കായി 26 മീറ്റർ ദൂരെ മാറ്റി സ്ഥാപിക്കുന്നു .ഇന്ത്യയിൽ ആദ്യത്തെ സംഭവം

പോർച്ചുഗീസ് വാസ്തുവിദ്യ ശൈലിയിൽ 1823ൽ പള്ളിയോടൊപ്പം നിർമിച്ചതാണ് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കപ്പേള

 കേരള നിയമസഭാതെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം മൂന്നുമണിവരെ

സൂക്ഷ്‌മപരിശോധനയ്ക്ക് ശേഷം നിലവിൽ 985 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്

"വില കൂട്ടരുത് "  റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകൾക്കും  മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടി

 പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീലമാക്കി  പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്