കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ നടന്നു
50,000 രൂപയ്ക്ക് മുകളിൽ കൈവശം വച്ച് യാത്ര ചെയ്താൽ തുക പിടിച്ചെടുക്കുo
ആഭിചാര ക്രിയയുടെ ഭാഗമായാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം
ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 12,000 ത്തിലധികം റെയ്ഡുകൾ നടത്തുകയും 15,000 ത്തിലധികം എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു
കൊല്ലം , കായംകുളം, പാലക്കാട് സ്വദേശികളാണ് മരിച്ചത്
ഖാമേനിയുടെ മരണത്തിന് ശേഷം, 67കാരനായ ലാരിജാനിയാണ് രാജ്യത്തിൻ്റെ ഭരണച്ചുമതലകൾ നിർവഹിച്ചിരുന്നത്
അക്രമപരമായ പെരുമാറ്റത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്
കണ്ണൂര്‍, പെരുമ്പാവൂര്‍,തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല








