ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക ആറാം നമ്പർ താരം ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെടുത്തിയത്.
അസം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ പിടിയിലായി
അനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിൻ്റെയും മറ്റ് സർക്കാർ റെഗുലേറ്ററി അതോറിറ്റികളുടെയും കർശനമായ മാർഗ നിർദേശങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാണ് സിയാൽ ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.
രാജ്യത്ത് ഇതാദ്യമായാണ് ആൽക്കഹോൾ-ഇൻ-ബിവറേജ് അടിസ്ഥാനമാക്കിയുള്ള എക്സൈസ് തീരുവ പ്രഖ്യാപിക്കുന്നതെന്ന് എക്സൈസ് കമ്മിഷണർ
പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം മാർച്ച് 9ന് ലോക്സഭ പരിഗണിക്കും
59,000 മെട്രിക് ടൺ പെട്രോളുമായെത്തിയ കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ദിക്ഷിത് സോളങ്കിയുടെ മരണം
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി നൽകി
നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്‌ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം
നഴ്സുമാരുടെ സമരത്തെയും പ്രതിഷേധങ്ങളെയും തുടർന്നാണ് തൊഴിൽ വകുപ്പിന്റെ ഈ നിർണ്ണായക തീരുമാനം








