സർക്കാരിൻ്റെ പുതിയ ബ്രാൻഡിയുടെ  പേര്  മാറ്റി : അര ലിറ്ററിന് 400 രൂപ

സർക്കാരിൻ്റെ പുതിയ ബ്രാൻഡിയുടെ പേര് മാറ്റി : അര ലിറ്ററിന് 400 രൂപ

കേരളത്തിൻ്റെ സ്വന്തം മദ്യമായ ജവാൻ റമ്മിന് പിന്നാലെയാണ് സർക്കാർ ഉടമസ്ഥതയിൽ പുതിയ ബ്രാൻഡി വിപണിയിലെത്തുന്നത്

  ആരോഗ്യമന്ത്രിയുടെ  ഔദ്യോഗിക വസതിയിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചുകയറി റീത്ത് വെച്ചു

ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചുകയറി റീത്ത് വെച്ചു

സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ തുടർച്ചയായ വീഴ്ചകളിൽ പ്രതിഷേധം കടുപ്പിച്ച്‌ യൂത്ത് കോൺഗ്രസ്സ്

ജെ .എൻ.യു  വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ. നാളെ ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ആഹ്വനം

ജെ .എൻ.യു വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ. നാളെ ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ആഹ്വനം

കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാർഥി യൂണിയൻ പ്രതിഷേധം നടത്തുന്നുണ്ടെന്ന് മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻ്റ് നിതീഷ് കുമാർ

മറാഠി–മലയാളി എത്തിനിക് ഫെസ്റ്റ്  സീസൺ 7:  വർളി നെഹ്‌റു സയൻസ് സെന്ററിൽ വർണ്ണാഭമായ തുടക്കം.

മറാഠി–മലയാളി എത്തിനിക് ഫെസ്റ്റ് സീസൺ 7: വർളി നെഹ്‌റു സയൻസ് സെന്ററിൽ വർണ്ണാഭമായ തുടക്കം.

നാളെ .വൈകുന്നേരം 4 മണിക്ക് അമ്പതിലധികം മറാത്തി -മലയാളി കവികൾ പങ്കെടുക്കുന്ന 'കവിസമ്മേളൻ 'നടക്കും

സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് : കേരളത്തിൻ്റെ സ്ഥാനം 11

സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് : കേരളത്തിൻ്റെ സ്ഥാനം 11

വ്യവസായം, ഐടി, സേവന മേഖലകളിലെ വളർച്ചയാണ് വലിയ സംസ്ഥാനങ്ങൾക്ക് തുണയായത്. വ്യവസായങ്ങളുടെ കുറവുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സാമ്പത്തികമായി പിന്നിലാക്കുന്നത്

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 10 ശതമാനം ഡി.എ കുടിശ്ശിക അനുവദിച്ച് സർക്കാർ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 10 ശതമാനം ഡി.എ കുടിശ്ശിക അനുവദിച്ച് സർക്കാർ

ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാഗ്ദാനം ചെയ്ത ആകെ 13 ശതമാനം ഡി.എ കുടിശ്ശികയും ജീവനക്കാർക്ക് ലഭ്യമാകും